തണല്മരം

ഏകയായ്-

ഞാന് നില്പ്പൂ നിന് മുന്നില്,

ഇന്നും നിന് ഓറ്മയില്-

ഞാന് നില്പ്പൂ മൂകയായ്,

ഇന്നും ഞാന് കാത്കിരിപ്പൂ-

നിന് കുളിറ്കാറ്റിനായ്,

ഇനിയും ചായണം എനിക്ക് നിന്-

തണല് തടത്തില്,

ഇനിയും ചായണം എനിക്ക് നിന്-

മടിതട്ടില്,

കണ്ടുകൊണ്ടിരിക്കണം ഇനിയും –

എനിക്കാ സ്വപ്നങള്.

ഏകയായ്-

ഞാന് നില്പ്പൂ നിന് മുന്നില്,

ഇന്നും നിന് ഓറ്മയില്-

ഞാന് നില്പ്പൂ മൂകയായ്…!!!

-Thasni Muhammadali

Advertisements

Naluket

M.T Vasudevan Nair(born 9 August 1933),is an Indian author,screenplay writer and film director.He was born in Kudallur,Palakkad district in Kerala.His debut novel (Ancestral Home-translated to English as “The Legacy”),won the Kerala Sahitya Academi Award in 1958.

It was my dream to read “Naluket” novel.On 06-02-2019 I attended a book festival at Kerala Sahitya Academi.From there i bought “Naluket” book.The anxiety of reading never end till the last page of the book.

In 1958,the Thrissur Current Books published the first edition of the “Naluket”,which focuses on the early family background,it’s practices,lifestyles and consequences.In this novel indicates the early history of kerala society.

The hero Appunni is the son of a women who married a man of her own choices and who did not marry the man whom her relatives suggested.So she has to leave the family.So she sacrified a lot.Her family leaves her.After her husband demise she bought up her son.One man is came to help her.Because of this,Appunni leaves his mother.After that he stayed at his mom’s house.After studies he got job at another place.After some years he returned to his place.Then he bought his mom’s house. He understands his own mistake and finally ends up getting his mother and the man into the house.

-Thasni Muhammadali

നാലുകെട്ട

എം.ടി വാസുദേവന് നായര് പൊന്നാനി താലൂക്കില് കൂടല്ലൂരില് 1933 ജൂലായ് 15ന് ജനനം.അദ്ദേഹത്തിന്റെ കേരള സാഹിത്യ അക്കാദമി അവാര്ഡ് നേടിയ നോവല് ആണ് നാലുകെട്ട.

വളരെ കാലത്തെ എന്റെ മോഹമായിരുന്നു നാലുകെട്ട വായിക്കണമെന്നുളളത്.ഈ കഴിഞ്ന 06-02-2019ന് ഞാന് കേരള സാഹിത്യ അക്കാദമി മുറ്റത്തു വെച്ച് നടക്കുന്ന പുസ്തക മേളയില് എത്തി.അവിടെ നിന്നും ഞാന് നാലുകെട്ട സ്വന്തമാക്കി.വളരെ ആര്ത്തിയോടെ ആണ് ഞാന് നാലുകെട്ട വായിക്കാന് തുടങിയത്.ഓരോ താളുകള് മറിക്കുബോഴും ആ ആകാംക്ഷ കൈവിടാതെ തന്നെ അവസാന താളില് എത്തിച്ചേര്ന്നു.

അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട.അപ്പുണ്ണിയുടെ യാത്രയിലൂടെ പഴയ കാല കേരള സമൂഹത്തിന്റെ ചരിത്റവും എഴുതപ്പെടുന്നു.ആദ്യകാല കുടുംബ പശ്ചാത്തലവും അതിലെ ആചാരങ്ളും ജീവിത രീതികളും അവ മൂലമുണ്ടാകുന്ന സംഘര്ഷങളും ചൂണ്ടികാണിക്കുന്ന നാലുകെട്ടിന്റെ ആദ്യപതിപ്പ 1958-ല് ത്റശ്ശൂര് കറന്റ ബുകസ് പ്രസിദ്ദീകരിച്ചു.

അപ്പുണ്ണിയുടെ ജീവിത യാത്ര.നാലുകെട്ടില് നിന്നും സ്നേഹിച്ച പുരുഷനൊപ്പം ആരുടെയും സമ്മതമില്ലാതെ ഇറങിപ്പോയ പാറുകുട്ടിയുടെ മകനാണ് അപ്പുണ്ണി.അതുകൊണ്ട ജീവിതകാലം മുഴുവനും ആ സ്ത്രീ ദൂ:ഖിക്കേണ്ടി വന്നു.പുല കുളിച്ച് അകത്തുളളവര് ശുദ്ദി വരുത്തി.ഭറ്ത്താവ് മരിച്ചപ്പോള് ഇല്ലത്തെ ഉരല്പുരയില് ഉലക്ക വലിച്ചു മകനെ വളറ്ത്തി.ആരും തുണയില്ലാത്ത നേരത്ത ഒരു മനുഷ്യന് സഹായിക്കാനെത്തി.ആ നേരത്ത അപ്പുണ്ണി അവരെ കൈവടിഞു.ഒരിക്കല് ആട്ടിപായ്ച്ചിട്ടും വീണ്ടും നാലുകെട്ടില് എത്തിച്ചേറ്ന്നു.ഒരു അനാഥനെ പോലെ അവനവിടെ വളറ്ന്നു.പഠന ശേഷം ജോലികിട്ടി അന്യനാട്ടില് എത്തി.കാലങള്ക്ക അപ്പുറം തിരിച്ചു വന്ന ആ നാലുകെട്ട സ്വന്തമാക്കി.സ്വന്തം തെറ്റ മനസ്സിലാക്കി അവന് അവസാനം തന്റെ അമ്മയെയും ആ മനുഷ്യനെയും കൂട്ടി നാലുകെട്ടിലേക്ക് പ്രവേശിക്കുന്നു.ആചാരങളും ജീവിതത്തിന്റെ കാരാഗ്രഹങളും അപ്പുണ്ണിയിലൂടെ അവസാനിക്കുമെന്ന പ്രതീക്ഷസിലൂടെ നോവല് അവസാനിക്കുന്നു.

-Thasni Muhammadali

Sunrise

Every sunrise will ring the door,

Even though she hopes that call,

Even though she hopes that warmth,

She knows that soon she will be burned in some cases.

She knows that after sunrise,sunset will reach her next.

And yet again she going to open the door…

And yet again she waiting for each sunrise…

And yet again she waiting for that call…!!!

-Thasni Muhammadali

സൂര്യോദയം

ഓരോ സൂര്യോദയവും വാതില് തട്ടി വിളിക്കുബോഴും,

ആ വിളിക്കായ് കാതോര്ക്കുബോഴും,

ആ ഇളം ചൂടിനായ് വെബുബോഴും,

അവള്ക്കറിയാം ചൂട്ടത്ത വെന്തുരുകേണ്ടി വരും ചിലപ്പോഴൊക്കെ എന്ന.

അവള്ക്കറിയാം ഓരോ സൂര്യോദയത്തിനു ശേഷവും സൂര്യാസ്തമയം അവളുടെ അടുത്ത എത്തുമെന്ന.

എന്നിട്ടും അവള് ആ വാതില് തുറക്കുന്നു…

പിന്നെയും അവള് വെബുന്നു ഓരോ സൂര്യോദയത്തിനു വേണ്ടിയും…

ആ വിളിക്കായ് കാത്തിരിക്കുന്നു…!!!

-Thasni Muhammadali

A JOURNEY TO THE PAST

A journey to the past,

It’s hard.

However,i need to go,

I decided…

Try to search each of the previous pages.

I try to search you,

I’m going to start the journey…

Where are you?

At home that i learned to play?

At the playground that i was play?

At the school that i was study?

At the stages that i was dance?

At that love that i couldn’t express?

At the previous friendships?

At the old days of romancing?

At the days i cried out?

Where are you?

I’m going to start the journey…

Going to search you,

Going to search the true meaning of you…

-Thasni Muhammadali